Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacking Each Other

പശ്ചിമേഷ്യ സംഘർഷഭരിതം; പരസ്പരം ആക്രമിച്ച് ഇറാനും ഇസ്രയേലും

ദു​​​​​​​​​​​ബാ​​​​​​​​​​​യ്: ര​​​​​​​​​​​ണ്ടു മാ​​​​​​​​​​​സ​​​​​​​​​​​ത്തി​​​​​​​​​​​നു​​​​​​​​​​​ശേ​​​​​​​​​​​ഷം പ​​​​​​​​​​​ശ്ചി​​​​​​​​​​​മേ​​​​​​​​​​​ഷ്യ വീ​​​ണ്ടും സം​​​​​​​​​​​ഘ​​​​​​​​​​​ർ​​​​​​​​​​​ഷ​​​​​​​​​​​ഭ​​​​​​​​​​​രി​​​​​​​​​​​തം. ഇ​​​​​​​​​​​റാ​​​​​​​​​​​നും ഇ​​​​​​​​​​​സ്ര​​​​​​​​​​​യേ​​​​​​​​​​​ലും പ​​​​​​​​​​​ര​​​​​​​​​​​സ്പ​​​​​​​​​​​രം രൂ​​​​​​​​​​​ക്ഷ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം ന​​​​​​​​​​​ട​​​​​​​​​​​ത്തി. ഇ​​​​​​​​​​​റാ​​​​​​​​​​​നാ​​​​​​​​​​​ണ് ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം തു​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​വ​​​​​​​​​ച്ച​​​​​​​​​​​ത്.

ഇ​​​​​​​​​​​സ്ര​​​​​​​​​​​യേ​​​​​​​​​​​ൽ ശ​​​​​​​​​​​ക്ത​​​​​​​​​​​മാ​​​​​​​​​​​യി തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി​​​​​​​​​​​ച്ചു. ഇ​​​രു​​​ രാ​​​ജ്യ​​​ങ്ങ​​​ളും എ​​​​​​​​​ത്ര​​​​​​​​​യും പെ​​​​​​​​​ട്ടെ​​​​​​​​​ന്നു സം​​​​​​​​​​ഘ​​​​​​​​​​ർ​​​​​​​​​​ഷം അ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​നി​​​​​​​​​​പ്പി​​​​​​​​​​ക്ക​​​​​​​​​​ണ​​​​​​​​​​മെ​​​​​​​​​​ന്ന് യു​​​​​​​​​​​എ​​​​​​​​​​​സ് പ്ര​​​​​​​​​​​സി​​​​​​​​​​​ഡ​​​​​​​​​​​ന്‍റ് ഡോ​​​​​​​​​​​ണ​​​​​​​​​​​ൾ​​​​​​​​​​​ഡ് ട്രം​​​​​​​​​​​പ് ആ​​​​​​​​​​​വ​​​​​​​​​​​ശ്യ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട​​​​​​​​​​​തി​​​​​​​​​​​നു​​​പി​​​​​​​​​​​ന്നാ​​​​​​​​​​​ലെ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം നി​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​​​​വ​​​​​​​​​​​യ്ക്കു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​ണെ​​​​​​​​​​​ന്ന് ഇ​​​​​​​​​റാ​​​​​​​​​നും ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ലും അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു.

ഇ​​​​​റാ​​​​​ൻ മി​​​​​സൈ​​​​​ലാ​​​​​ക്ര​​​​​മ​​​​​ണം നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ചാ​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ലിന്‍റെ ആ​​​​​ക്ര​​​​​മണം ഉണ്ടാകില്ലെന്ന് അ​​​​​മേ​​​​​രി​​​​​ക്ക ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​കി. അ​​​​​​​​​തേ​​​​​​​​​സ​​​​​​​​​മ​​​​​​​​​യം, ല​​​​​​​​​​​ബ​​​​​​​​​​​ന​​​​​​​​​​​നി​​​​​​​​​​​ൽ ഇ​​​​​​​​​​​സ്ര​​​​​​​​​​​യേ​​​​​​​​​​​ൽ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം തു​​​​​​​​​​​ട​​​​​​​​​​​ർ​​​​​​​​​​​ന്നാ​​​​​​​​​​​ൽ പ്ര​​​​​​​​​​​ത്യാ​​​​​​​​​​​ഘാ​​​​​​​​​​​തം ഗു​​​​​​​​​​​രു​​​​​​​​​​​ത​​​​​​​​​​​ര​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്ന് ഇ​​​​​​​​​​​റേ​​​​​​​​​​​നി​​​​​​​​​​​യ​​​​​​​​​​​ൻ സൈ​​​​​​​​​​​ന്യ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ജോ​​​​​​​​​​​യി​​​​​​​​​​​ന്‍റ് ക​​​​​​​​​​​മാ​​​​​​​​​​​ൻ​​​​​​​​​​​ഡ് മു​​​​​​​​​​​ന്ന​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​പ്പ് ന​​​​​​​​​​​ൽ​​​കി.

യു​​​​​​​​​​​എ​​​​​​​​​​​സ് പ്ര​​​​​​​​​​​സി​​​​​​​​​​​ഡ​​​​​​​​​​​ന്‍റ് ഡോ​​​​​​​​​​​ണ​​​​​​​​​​​ൾ​​​​​​​​​​​ഡ് ട്രം​​​​​​​​​​​പി​​​​​​​​​​​ന്‍റെ അ​​​​​​​​​​​ഭ്യ​​​​​​​​​​​ർ​​​​​​​​​​​ഥ​​​​​​​​​​​ന​​​​​​​​​​​പ്ര​​​​​​​​​​​കാ​​​​​​​​​​​രം ഇ​​​​​​​​​​​റാ​​​​​​​​​​​നി​​​​​​​​​​​ലേ​​​​​​​​​​​ക്കു​​​​​​​​​​​ള്ള ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം നി​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​​​​വ​​​​​​​​​​​യ്ക്കു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​ണെ​​​​​​​​​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ ഇ​​​​​​​​​​​സ്ര​​​​​​​​​​​യേ​​​​​​​​​​ൽ, ഹി​​​​​​​​​​​സ്ബു​​​​​​​​​​​ള്ള തീ​​​​​​​​​​​വ്ര​​​​​​​​​​​വാ​​​​​​​​​​​ദി​​​​​​​​​​​ക​​​​​​​​​​​ൾ ഇ​​​​​​​​​​​സ്ര​​​​​​​​​​​യേ​​​​​​​​​​​ലി​​​​​​​​​​​ലേ​​​​​​​​​​​ക്ക് ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം ന​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​യാ​​​​​​​​​​​ൽ ക​​​​ന​​​​ത്ത തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി ന​​​​​​​​​​​ൽ​​​കു​​​​​​​​​​​മെ​​​​​​​​​​​ന്ന് മുന്നറിയിപ്പു നൽകി. പ​​​​​​​​​ശ്ചി​​​​​​​​​മേ​​​​​​​​​ഷ്യ​​​​​​​​​ൻ സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​​നു പി​​​​​​​​​ന്നാ​​​​​​​​​ലെ അ​​​​​​​​​ന്താ​​​​​​​​​രാ​​​​​​​​​ഷ്‌​​​​​​​​​ട്ര വി​​​​​​​​​പ​​​​​​​​​ണി​​​​​​​​​യി​​​​​​​​​ൽ എ​​​​​​​​​ണ്ണ​​​​​​​​​വി​​​​​​​​​ല ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്നു.

ഏ​​​​​​​​​​​പ്രി​​​​​​​​​​​ലി​​​​​​​​​​​നു​​​ശേ​​​​​​​​​​​ഷം ആ​​​​​​​​​​​ദ്യ​​​​​​​​​​​മാ​​​​​​​​​​​യാ​​​​​​​​​​​ണ് ഇ​​​​​​​​​​​സ്ര​​​​​​​​​​​യേ​​​​​​​​​​​ൽ-​​​​​​​​​​​ഇ​​​​​​​​​​​റാ​​​​​​​​​​​ൻ സം​​​​​​​​​​​ഘ​​​​​​​​​​​ർ​​​​​​​​​​​ഷ​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​കു​​​​ന്ന​​​​​​​​​​​ത്. ഇ​​​​​​​​​​​റാ​​​​​​​​​​​നാ​​​​​​​​​​​ണ് ആ​​​​​​​​​​​ദ്യം ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം ന​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​യ​​​​​​​​​​​ത്. വ​​​​​​​​​​​ട​​​​​​​​​​​ക്ക​​​​​​​​​​​ൻ ഇ​​​​​​​​​​​സ്ര​​​​​​​​​​​യേ​​​​​​​​​​​ലി​​​​​​​​​​​ലെ ഹൈ​​​​​​​​​ഫ​​​​​​​​​യി​​​​​​​​​ലെ പെ​​​​​​​​​​​ട്രോ​​​​​​​​​​​കെ​​​​​​​​​​​മി​​​​​​​​​​​ക്ക​​​​​​​​​​​ൽ പ്ലാ​​​​​​​​​​​ന്‍റും നേ​​​​​​​​​വാ​​​​​​​​​തിം, ടെ​​​​​​​​​ൽ നോ​​​​​​​​​ഫ് എ​​​​​​​​​ന്നി​​​​​​​​​വി​​​​​​​​​ട​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലെ വ്യോ​​​​​​​​​​​മ​​​​​​​​​​​താ​​​​​​​​​​​വ​​​​​​​​​​​ള​​​​​​​​​​​ങ്ങ​​​​​​​​​​​ളും ആ​​​​​​​​​​​ക്ര​​​​​​​​​​​മി​​​​​​​​​​​ച്ചെ​​​​​​​​​​​ന്ന് റ​​​​​​​​​​​വ​​​​​​​​​​​ലൂ​​​​​​​​​​​ഷ​​​​​​​​​​​ണ​​​​​​​​​​​റി ഗാ​​​​​​​​​​​ർ​​​​​​​​​​​ഡു​​​​​​​​​​​ക​​​​​​​​​​​ൾ അ​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​​​​​​​​​സ്ര​​​​​​​​​​​യേ​​​​​​​​​​​ലി​​​​​​​​​​​ൽ സ്കൂ​​​​​​​​​​​ളു​​​​​​​​​​​ക​​​​​​​​​​​ൾ അ​​​​​​​​​​​ട​​​​​​​​​​​ഞ്ഞു​​​​​​​​​​​കി​​​​​​​​​​​ട​​​​​​​​​​​ന്നു. എ​​​​​​​​​​​ന്നാ​​​​​​​​​​​ൽ, ക​​​​​​​​​​​ട​​​​​​​​​​​ക​​​​​​​​​​​ന്പോ​​​​​​​​​​​ള​​​​​​​​​​​ങ്ങ​​​​​​​​​​​ൾ തു​​​​​​​​​​​റ​​​​​​​​​​​ന്നു​​​​​​​​​​​ പ്ര​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​​​​ച്ചു.

ഇ​​​​​​​​​​​റാ​​​​​​​​​​​നി​​​​​​​​​​​ലേ​​​​​​​​​​​ക്ക് രൂ​​​​​​​​​​​ക്ഷ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം ന​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​യാ​​​​​​​​​​​ണ് ഇ​​​​​​​​​​​സ്രേ​​​​​​​​​​​ലി സേ​​​​​​​​​​​ന തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി​​​​​​​​​​​ച്ച​​​​​​​​​​​ത്. ടെ​​​​​​​​​​​ഹ്റാ​​​​​​​​​​​ൻ, ഇ​​​​​​​​​​​സ്ഫ​​​​​​​​​​​ഹാ​​​​​​​​​​​ൻ, ക​​​​​​​​​​​രാ​​​​​​​​​​​ജ്, ത​​​​​​​​​​​ബ്രി​​​​​​​​​​​സ് എ​​​​​​​​​​​ന്നീ ന​​​​​​​​​​​ഗ​​​​​​​​​​​ര​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണ​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​യി. മ​​​​​​​​​​​ഹ്ഷ​​​​​​​​​​​ഹ​​​​​​​​​​​ർ ന​​​​​​​​​​​ഗ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ലെ പെ​​​​​​​​​​​ട്രോ​​​​​​​​​​​കെ​​​​​​​​​​​മി​​​​​​​​​​​ക്ക​​​​​​​​​​​ൽ ഫാ​​​​​​​​​​​ക്‌​​​ട​​​റി​​ ഇ​​​​​​​​​​​സ്രേ​​​​​​​​​​​ലി സേ​​​​​​​​​​​ന ആ​​​​​​​​​​​ക്ര​​​​​​​​​​​മി​​​​​​​​​ച്ചു. വ്യാ​​​​​​​​​പ​​​​​​​​​ക നാ​​​​​​​​​ശ​​​​​​​​​ന​​​​​​​​​ഷ്‌​​​ട​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​യി. മി​​​​​​​​​സൈ​​​​​​​​​ൽ നി​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​ള്ള അ​​​​​​​​​സം​​​​​​​​​സ്കൃ​​​​​​​​​ത വ​​​​​​​​​സ്തു​​​​​​​​​ക്ക​​​​​​​​​ൾ നി​​​​​​​​​ർ​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്ന ഫാ​​​​​​​​​ക്‌​​​ട​​​റി​​​​​​​​​യാ​​​​​​​​​ണി​​​​​​​​​ത്. ത​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ യു​​​​​​​​​ദ്ധ​​​​​​​​​വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ മ​​​​​​​​​ധ്യ, പ​​​​​​​​​ടി​​​​​​​​​ഞ്ഞാ​​​​​​​​​റ​​​​​​​​​ൻ ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ലെ ത​​​​​​​​​ന്ത്ര​​​​​​​​​പ്ര​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യ പ്ര​​​​​​​​​തി​​​​​​​​​രോ​​​​​​​​​ധ​​​ സം​​​​​​​​​വി​​​​​​​​​ധാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ ത​​​​​​​​​ക​​​​​​​​​ർ​​​ത്ത​​​താ​​​യും ​​​​​​ഇ​​​​​​​​​സ്രേ​​​​​​​​​ലി സേ​​​​​​​​​ന അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​​​​​​​​​സ്രേ​​​​​​​​​​​ലി ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണ​​​​​​​​​​​ത്തി​​​​​​​​​​​നു പി​​​​​​​​​​​ന്നി​​​​​​​​​​​ൽ അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​യാ​​​​​​​​​​​ണെ​​​​​​​​​​​ന്ന് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ കു​​​​​​​​​​​റ്റ​​​​​​​​​​​പ്പെ​​​​​​​​​​​ടു​​​​​​​​​​​ത്തി. അ​​​​​​​​​​​മേ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​യു​​​​​​​​​​​ടെ സ​​​​​​​​​​​ഹ​​​​​​​​​​​ക​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​മി​​​​​​​​​​​ല്ലാ​​​​​​​​​​​തെ ഇ​​​​​​​​​​​സ്രേ​​​​​​​​​​​ലി ഭ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​കൂ​​​​​​​​​​​ടം ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം ന​​​​​​​​​​​ട​​​​​​​​​​​ത്തു​​​​​​​​​​​മെ​​​​​​​​​​​ന്ന് ആ​​​​​​​​​​​രും വി​​​​​​​​​​​ശ്വ​​​​​​​​​​​സി​​​​​​​​​​​ക്കി​​​​​​​​​​​ല്ലെ​​​​​​​​​​​ന്ന് ഇ​​​​​​​​​​​റേ​​​​​​​​​​​നി​​​​​​​​​​​യ​​​​​​​​​​​ൻ വി​​​​​​​​​​​ദേ​​​​​​​​​​​ശ​​​​​​​​​​​കാ​​​​​​​​​​​ര്യ മ​​​​​​​​​​​ന്ത്രാ​​​​​​​​​​​ല​​​​​​​​​​​യ വ​​​​​​​​​​​ക്താ​​​​​​​​​​​വ് ഇ​​​​​​​​​​​സ്മ​​​​​​​​​​​യി​​​​​​​​​​​ൽ ബാ​​​​​​​​​​​ഗേ​​​​​​​​​​​യി വാ​​​​​​​​​​​ർ​​​​​​​​​​​ത്താ​​​​​​​​​​​സ​​​​​​​​​​​മ്മേ​​​​​​​​​​​ള​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ൽ ആരോപിച്ചു.

സം​​​​​​​​​​​ഘ​​​​​​​​​​​ർ​​​​​​​​​​​ഷ​​​​​​​​​​​ത്തി​​​​​​​​​​​നി​​​​​​​​​​​ടെ​​​​​​​​​​​യും വെ​​​​​​​​​​​ടി​​​​​​​​​​​നി​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​ലി​​​​​​​​​​​നു​​​​​​​​​​​ള്ള ന​​​​​​​​​​​യ​​​​​​​​​​​ത​​​​​​​​​​​ന്ത്ര​​​​​​​​​​​ശ്ര​​​​​​​​​​​മ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ തു​​​​​​​​​​​ട​​​​​​​​​​​രു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​ണ്. ഇ​​​​​​​​​​​സ്ര​​​​​​​​​​​യേ​​​​​​​​​​​ലും ഇ​​​​​​​​​​​റാ​​​​​​​​​​​നും ത​​​​​​​​​​​മ്മി​​​​​​​​​​​ലു​​​​​​​​​​​ള്ള വെ​​​​​​​​​​​ടി​​​​​​​​​​​നി​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​ലി​​​​​​​​​​​നു ച​​​​​​​​​​​ർ​​​​​​​​​​​ച്ച ന​​​​​​​​​​​ട​​​​​​​​​​​ന്നു​​​​​​​​​​​വ​​​​​​​​​​​രി​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​ണെ​​​​​​​​​​​ന്ന് ട്രം​​​​​​​​​​​പ് പ​​​​​​​​​​​റ​​​​​​​​​​​ഞ്ഞു.​ ല​​​​​​​​ബ​​​​​​​​ന​​​​​​​​നെ ആ​​​​​​​​ക്ര​​​​​​​​മി​​​​​​​​ക്ക​​​​​​​​രു​​​​​​​​തെ​​​​​​​​ന്ന മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പ് ഇ​​​​​​​​സ്രേ​​​​​​​​ലി പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ബെ​​​​​​​​ഞ്ച​​​​​​​​മി​​​​​​​​ൻ നെ​​​​​​​​ത​​​​​​​​ന്യാ​​​​​​​​ഹു അ​​​​​​​​വ​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ച​​​​​​​​തി​​​​​​​​ൽ ട്രം​​​​​​​​പ് ക​​​​​​​​ടു​​​​​​​​ത്ത രോ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ്. ല​​​​​​​​ബ​​​​​​​​ന​​​​​​​​നു​​​നേ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ള്ള ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​മാ​​​​​​​​ണ് യു​​​​​​​​എ​​​​​​​​സ്-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​ക​​​​​​​​രാ​​​​​​​​ർ യാ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ്യ​​​​​​​​മാ​​​​​​​​കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള പ്ര​​​​​​​​ധാ​​​​​​​​ന ത‌​​​​​​​​ട​​​​​​​​സം.

Latest News

Corehub Up